കനകശ്രീ അവാര്‍ഡ് / കവിത

വര്‍ഷം      കൃതി   രചയിതാവ്
 1990   മൗസലപര്‍വ്വം  നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍
 1991  കൊട്ടും ചിരിയും  കെ.വി. രാമകൃഷ്ണന്‍
 1992  പ്രവാസികളുടെ ഗീതം  എ. അയ്യപ്പന്‍ 
 1993  ഷെഹനായ്  പി.ടി. നരേന്ദ്രമേനോന്‍
 1994  ആള്‍പ്പാര്‍പ്പില്ലാത്ത വീട്   പോള്‍ കല്ലാനോട്
 1995  കൊച്ചിയിലെ വൃക്ഷങ്ങള്‍  കെ.ജി. ശങ്കരപ്പിള്ള
 1996  നിര്‍വചനം  ദിവാകരന്‍ വിഷ്ണുമംഗലം
 1997  സ്വപ്നവാങ്മൂലം  റഫീക് അഹമ്മദ്
 1998  കണിക്കൊന്ന  കണിമോള്‍
 1999  സമനില  കെ.ആര്‍. ടോണി
 2000  മഴക്കാലം  അന്‍വര്‍ അലി
 2001  കനം  പി. രാമന്‍
 2002  അയനം വചനരേഖയില്‍  ജയന്‍ കെ.സി
 2003  കറുത്ത കല്ല്   എസ്. ജോസഫ്
 2004   സമുദ്രത്തേക്കാള്‍ പഴക്കമേറിയ മരക്കപ്പല്‍  മുഹമ്മദ് ഷഫീര്‍
 2005  കത്തുന്ന പച്ചമരങ്ങള്‍ക്കിടയില്‍  പവിത്രന്‍ തീക്കുനി
 2006  പാലൈസ്   മോഹനകൃഷ്ണന്‍ കാലടി
 2007  കോമാ  മനോജ് കുറൂര്‍
 2008  ദൂരദര്‍ശിനി  വി.കെ.ഹേമ
 2009   കാണുന്നീലോരക്ഷരവും  ഡോ.എം.ബി.മനോജ്
 2010   നിഴല്‍പ്പുര  സൂര്യബിനോയ്
 2011  തോന്നിയപോലൊരു പുഴ  ആര്യാംബിക
 2012  മൂന്ന് കല്ലുകള്‍ക്കിടയില്‍  പ്രകാശന്‍ മടിക്കൈ
 2013  നീറ്റെഴുത്ത്   സംപ്രീത