കഥകളി

1. കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടി നായര്‍ (വേഷം) 2000
2. പന്തളം കേശവവര്‍മ്മ (കഥകളി) 2001
3. സദനം ശ്രീധരന്‍ (കഥകളി - മദ്ദളം) 2001
4. വരാണസി മാധവന്‍ നമ്പൂതിരി (കഥകളി - ചെണ്ട) 2001
5. സദനം കൃഷ്ണന്‍കുട്ടി (വേഷം) 2002
6. കലാമണ്ഡലം വാസു പിഷാരടി 2003
7. തോന്നയ്ക്കല്‍ പീതാംബരന്‍ 2003
8. മുദക്കല്‍ ഗോപിനാഥന്‍ നായര്‍ (സംഗീതം) 2005
9. കലാമണ്ഡലം കെ.ജി.വാസുദേവന്‍ (വേഷം) 2006
10. കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായര്‍ (വേഷം) 2009
11. കലാനിലയം ഉണ്ണികൃഷ്ണന്‍ (കഥകളി സംഗീതം) 2009
12. ഫാക്ട് പത്മനാഭന്‍ (വേഷം) 2010
13. മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി (കഥകളി സംഗീതം) 2010
14. കലാമണ്ഡലം നാരായണന്‍ നായര്‍ (മദ്ദളം) 2010
15. മാത്തൂര്‍ ഗോവിന്ദന്‍കുട്ടി (വേഷം) 2010
16. ഇഞ്ചക്കാട് രാമചന്ദ്രന്‍ പിള്ള 2011
17. ശ്രീനാരായണപുരം അപ്പുമാരാര്‍ (കഥകളി - ചെണ്ട) 2011
18. കലാമണ്ഡലം വി. സുബ്രഹ്മണ്യം 2012
19. ഡോ.സദനം കെ. ഹരികുമാരന്‍ 2014