കഥാപ്രസംഗം

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയും സംഗീത നാടക അക്കാദമിയും സംയുക്തമായി കഥാപ്രസംഗം അവതരിപ്പിക്കുന്നു. ജൂലൈ 28 മുതല്‍ 30 വരേ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി അങ്കണത്തില്‍.

കഥകള്‍

28.07.2017  :   വയലാറിന്റെ ആയിഷ
29.07.2017  :   ഭീഷ്‌മര്‍
30.07.2017  :   മയ്യഴിപ്പുഴയുടെ തീരങ്ങളില്‍


സാംസ്‌കാരിക വാർത്തകൾ