കവിത

1959 - 2012 

വര്‍ഷം കൃതി  രചയിതാവ്
1959 കളിയച്ഛന്‍    പി. കുഞ്ഞിരാമന്‍നായര്‍ 
1960 മലനാട്ടില്‍   കെ.കെ. രാജാ 
1961 വിശ്വദര്‍ശനം ജി. ശങ്കരക്കുറുപ്പ് 
1962 സര്‍ഗ്ഗസംഗീതം   വയലാര്‍ രാമവര്‍മ്മ 
1963 മുത്തശ്ശി   എന്‍. ബാലാമണിയമ്മ
1964 കയ്പവല്ലരി വൈലോപ്പിള്ളി ശ്രീധരമേനോന്‍ 
1965 അവില്‍പ്പൊതി വി.കെ. ഗോവിന്ദന്‍ നായര്‍ 
1966 മാണിക്യവീണ വെണ്ണിക്കുളം ഗോപാലക്കുറുപ്പ് 
1967 കഥാകവിതകള്‍    ഒളപ്പമണ്ണ
1968 പാതിരാപ്പൂക്കള്‍  സുഗതകുമാരി
1969 ഒരുപിടി നെല്ലിക്ക ഇടശ്ശേരി ഗോവിന്ദന്‍നായര്‍ 
1970 ഗാന്ധിയും ഗോഡ്‌സെയും എന്‍.വി. കൃഷ്ണവാര്യര്‍ 
1971 ബലിദര്‍ശനം അക്കിത്തം 
1972 അഗ്നിശലഭങ്ങള്‍ ഒ.എന്‍.വി. കുറുപ്പ് 
1973 ഉദ്യാനസൂനം   എം.പി. അപ്പന്‍
1974 കോട്ടയിലെ പാട്ട് പുനലൂര്‍ ബാലന്‍ 
1975 അയ്യപ്പപ്പണിക്കരുടെ കൃതികള്‍  അയ്യപ്പപ്പണിക്കര്‍  
1976 വിളക്കുകൊളുത്തൂ പാലാ നാരായണന്‍നായര്‍ 
1977 രാജപാത   ചെമ്മനം ചാക്കോ
1978 സുപ്രഭാതം കടവനാട് കുട്ടിക്കൃഷ്ണന്‍ 
1979 ഭൂമിഗീതങ്ങള്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി 
1980 ഡിസംബറിലെ മഞ്ഞുതുള്ളികള്‍  നാലാങ്കല്‍ കൃഷ്ണപിള്ള 
1981 ഒറ്റക്കമ്പിയുള്ള തംബുരു പി. ഭാസ്കരന്‍ 
1982 കടമ്മനിട്ടയുടെ കവിതകള്‍
(2 ഭാഗം)
കടമ്മനിട്ട രാമകൃഷ്ണന്‍ 
1983 കലികാലം   എം.എന്‍. പാലൂര് 
1984 ആയിരം നാവുള്ള മൗനം യൂസഫലി കേച്ചേരി 
1985 സപ്തസ്വരം   ജി. കുമാരപിള്ള
1986 സഫലമീയാത്ര എന്‍.എന്‍. കക്കാട് 
1987 കുഞ്ഞുണ്ണിക്കവിതകള്‍ കുഞ്ഞുണ്ണി 
1988 കിളിമൊഴികള്‍ മാധവന്‍ അയ്യപ്പത്ത് 
1989 ഇവനെക്കൂടി    സച്ചിദാനന്ദന്‍
1990 പുലാക്കാട്ട് രവീന്ദ്രന്റെ കവിതകള്‍   പുലാക്കാട്ട് രവീന്ദ്രന്‍ 
1991 നിശാഗന്ധി   പി. നാരായണക്കുറുപ്പ് 
1992 നരകം ഒരു പ്രേമകവിതയെഴുതുന്നു ഡി. വിനയചന്ദ്രന്‍ 
1993 നാറാണത്തുഭ്രാന്തന്‍   വി. മധുസൂദനന്‍ നായര്‍ 
1994 മൃഗശിക്ഷകന്‍ വിജയലക്ഷ്മി 
1995 അര്‍ക്കപൂര്‍ണ്ണിമ പ്രഭാവര്‍മ്മ 
1996 ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ ആറ്റൂര്‍ രവിവര്‍മ്മ 
1997 അക്ഷരവിദ്യ കെ.വി. രാമകൃഷ്ണന്‍ 
1998 കെ.ജി. ശങ്കരപ്പിള്ളയുടെ കവിതകള്‍   കെ.ജി. ശങ്കരപ്പിള്ള 
1999 വെയില്‍ തിന്നുന്ന പക്ഷി   എ. അയ്യപ്പന്‍ 
2000 ചമത  നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ 
2001 ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് 
2002 കാണെക്കാണെ പി.പി. രാമചന്ദ്രന്‍ 
2003 കവിത ആര്‍. രാമചന്ദ്രന്‍ 
2004 നെല്ലിക്കല്‍ മുരളീധരന്റെ കവിതകള്‍ നെല്ലിക്കല്‍ മുരളീധരന്‍ 
2005 ക്ഷണപത്രം പി.പി.ശ്രീധരനുണ്ണി 
2006 ആള്‍മറ റഫീക് അഹമ്മദ് 
2007 ചെറിയാന്‍ കെ.ചെറിയാന്റെ തെര.കവിതകള്‍   ചെറിയാന്‍ കെ.ചെറിയാന്‍ 
2008 എന്നിലൂടെ   ഏഴാച്ചേരി രാമചന്ദ്രന്‍
2009 മുദ്ര   എന്‍.കെ.ദേശം
2010 കവിത  മുല്ലനേഴി നീലകണ്ഠന്‍ 
2011 കീഴാളന്‍   കുരീപ്പുഴ ശ്രീകുമാര്‍
2012 ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു എസ്. ജോസഫ്