കേരള പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങള്‍

കേരള പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങള്‍

 ജില്ല  സ്മാരകത്തിന്റെ പേര്
 തിരുവനന്തപുരം
 
 മടവൂര്‍പ്പാറ ഗുഹാക്ഷേത്രം
 തിരുനാരായണപുരം വിഷ്ണു ക്ഷേത്രം
 ത്രിവിക്രമമംഗലം ക്ഷേത്രം
 നിറമണ്‍കര ക്ഷേത്രം
 കിഴക്കേകോട്ട, വെട്ടിമുറിച്ച കോട്ട, പഴവങ്ങാടി കോട്ട, പടിഞ്ഞാറെ കോട്ട,ശ്രീവരാഹം കോട്ട
 വിഴിഞ്ഞം ഭഗവതി ക്ഷേത്രം
 വിഷ്ണു ക്ഷേത്രം, അരുവിക്കര
 അമ്മച്ചിപ്ലാവ്, നെയ്യാറ്റിന്‍കര
 കോയിക്കല്‍ കൊട്ടാരം
 പാണ്ഡവന്‍പാറ
 ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു ചുറ്റുമുള്ള കോട്ടമതിലും,   കോട്ട വാതിലുകളും
 അയ്യിപ്പിള്ള ആശാന്‍ - അയ്യിനിപ്പിള്ള, ആശാന്‍ സ്മാരക മണ്ഡപം
 ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ ജډസ്ഥലം, കണ്ണമ്മൂല
 ട്രാവന്‍കൂര്‍ മിലിറ്ററി, ഹെഡ് ക്വാര്‍ട്ടേഴ്സ്, പാളയം
 അയണ്‍വില്ല പാര്‍ക്ക്, വഞ്ചിയൂര്‍
 വടക്കേ നമ്പിമഠം
 പുഷ്പാഞ്ജലി സ്വാമിയാര്‍ മഠം
 നിത്യചെലവ് ബംഗ്ലാവ്, രംഗവിലാസം കൊട്ടാരം, ഔട്ട് ഹൗസും 
 രംഗവിലാസം കൊട്ടാരം, അനക്സ്
 തേവാരപ്പുര
 കോപ്പുപ്പുര
 സുന്ദരവിലാസം കൊട്ടാരം
 ചൊക്കത്താള്‍ മണ്ഡപം
 ചെല്ലംവക
 ഉത്സവമഠം
 രാമനാമമഠം
 നവരാത്രി മണ്ഡപം
 കൃഷ്ണവിലാസം കൊട്ടാരം
 പേഷ്കാര്‍ ഓഫീസ്
 കുഴിമാളിക
 ഭജനപ്പുര മാളിക
 അനന്തവിലാസം കൊട്ടാരം
 കുതിരമാളിക
 അനന്തവിലാസം കൊട്ടാരം ഔട്ട് ഹൗസ്
 മൂടത്തു മഠം
 ശ്രീപാദം കൊട്ടാരം
 കിളിമാനൂര്‍ കൊട്ടാരം
 സരസ്വതി വിലാസം കൊട്ടാരം
 കവടിയാര്‍ കൊട്ടാരം സമുച്ചയം
 പേരാറ്റില്‍ വഴിയമ്പലം
 ഡോ. പല്‍പ്പുവിന്റെ ജന്മ ഗൃഹം
 കൊല്ലം  കോട്ടുക്കല്‍ ഗുഹാക്ഷേത്രം, ചടയമംഗലം
 ചേന്നമത്തു ക്ഷേത്രം, ചാത്തന്നൂര്‍
 പുനലൂര്‍ തൂക്കു പാലം
 മാടന്‍ കാവ്
 ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമി, സമാധി സ്മാരകം
 പത്തനംതിട്ട  പൂതങ്കര ശ്മാശാനം
 തൃക്കാക്കുടി ക്ഷേത്രം, കവിയൂര്‍
 കമ്പിത്താന്‍ കല്‍മണ്ഡപം, അടൂര്‍
 ആലപ്പുഴ  ബുദ്ധ വിഗ്രഹം, കരുനാഗപ്പള്ളി
 ബുദ്ധ വിഗ്രഹം, മാവേലിക്കര
 മുതവഴി, ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
 ബുദ്ധ വിഗ്രഹം, കരുമാടിക്കുട്ടന്‍
 ബുദ്ധ വിഗ്രഹം, ഭരണിക്കാവ്
 നരസിംഹക്ഷേത്രം, ചാത്തന്‍കുളങ്ങര
 കൃഷ്ണപുരം കൊട്ടാരം
 പായ്ക്കപ്പലും സ്ഥിതി ചെയ്യുന്ന സ്ഥലവും, കടക്കരപ്പള്ളി, ചേര്‍ത്തല        
 ശ്രീ കാര്‍ത്ത്യായിനി ക്ഷേത്രം, കുട്ടമ്പേരൂര്‍
 ഇരയിമ്മന്‍ തമ്പിയുടെ ഭവനം, വരനാട് നടുവിലെ കോവിലകം
 സെന്‍റ് റാഫേല്‍ പള്ളി
 ശ്രീ ഇട്ടി അച്യുതന്‍ വൈദ്യര്‍ കുര്യാലയും, ഔഷധക്കാവും
 മാന്നാര്‍ തൃക്കുരട്ടി, ശ്രീമഹാദേവര്‍ ക്ഷേത്രം
 കോട്ടയം  പുണ്ഡരീകപുരം ക്ഷേത്രം
 ശ്രീ മഹാവിഷ്ണു ക്ഷേത്രം,തൃക്കൊടിത്താനം
 പഴയ സെമിനാരി
 സ്വാതന്ത്ര്യസമര സേനാനി, ചെമ്പിലരയന്റെ ഭവനം
 സെന്‍റ് മേരീസ് പള്ളി &  സെന്‍റ് അഗസ്റ്റിന്‍ പള്ളി
 രുദ്രാക്ഷശില, തിരുനക്കര
 വെണ്ണിമല ശ്രീ രാമ- ലക്ഷമണ ക്ഷേത്രം, കുളം, ഗുഹ       
 ശ്രീധര്‍മ്മ ക്ഷേത്രം, പൂഞ്ഞാര്‍
 ഇടുക്കി  അണ്ണാമല നാഥരു ക്ഷേത്രം, കാരിക്കോട്
 എഴുത്തുപുര, മറയൂര്‍  
 മംഗളാദേവി ക്ഷേത്രം, തേക്കടി
 തിട്ടവയല്‍, കോവില്‍കടവ്, മറയൂര്‍  
 കണ്ണകയം ഹില്‍, പുലയ സെറ്റില്‍മെന്‍റ്, കോവില്‍ക്കടവ് മാര്‍ക്കറ്റ്
 എറണാകുളം  ശിലാലിഖിതം ഹീബ്രു ലിപികള്‍, ചേന്ദമംഗലം
 പള്ളിപ്പുറം കോട്ട
 മഞ്ഞപ്ര ക്ഷേത്രം, ആലുവ
 കല്ലില്‍ക്ഷേത്രം, അരമന്നൂര്‍
 കോട്ടായില്‍ കോവിലകം, ചേന്ദമംഗലം
 വൈപ്പിന്‍ക്കോട്ട സെമിനാരി, ചേന്ദമംഗലം
 ശിലാലിഖിതം, ചേന്ദമംഗലം, പറവൂര്‍
 പഴയ കച്ചേരി കെട്ടിടം (യു.സി.കോളേജ്, ആലുവ)
 പാഴൂര്‍, പെരുംതൃക്കോവില്‍
 ഉളിയന്നൂര്‍ മഹാദേവ ക്ഷേത്രം, ആലുവ
 അരിയിട്ടുവാഴ്ച കൊട്ടാരം, മട്ടാഞ്ചേരി         
 ഊരമന നരസിംഹമൂര്‍ത്തി ക്ഷേത്രം, മൂവാറ്റുപ്പുഴ
 തിരുനായത്തോട് ശിവനാരായണ ക്ഷേത്രം
 തിരുമാറാടി ശ്രീ മഹാദേവ ക്ഷേത്രം
 ജൂതപ്പള്ളി
 ബാസ്റ്റ്യന്‍ ബംഗ്ലാവ്, ഫോര്‍ട്ടു കൊച്ചി
 ഹില്‍പാലസ് തൃപ്പുണിത്തുറ
 ജ്യൂയിഷ് സെന്റര്‍
 സെന്‍റ് ജോര്‍ജ്ജ് പള്ളി, വരാപ്പുഴ
 മഹാദേവക്ഷേത്രം, തിരുമാറായിക്കുളം
 കടമറ്റം പള്ളി
 നരസിംഹംമൂര്‍ത്തി ക്ഷേത്രം, കൈപ്പട്ടൂര്‍
 സെന്‍റ് സെബാസ്റ്റ്യന്‍ പള്ളി
 തെക്കുംഭാഗം സിനഗോഗ്
 ശ്രീ ധര്‍മ്മശാസ്സാ ക്ഷേത്രം ഊരമന
 പാലിയം കോവിലകം
 പാലിയം നാലുകെട്ട്
 കറുത്ത ജ്യൂയിഷ് സിനഗോഗ്
തൃശ്ശൂര്‍  പോര്‍ക്കളം ക്ഷേത്രപറമ്പ്
 കിഴ്തളി  ക്ഷേത്രം 
 വടക്കേചിറ കൊട്ടാരത്തിലെ സപ്തപര്‍ണ്ണ മരത്തിന്  കീഴിലുള്ള നാഗരാജ, നാഗയക്ഷി വിഗ്രഹങ്ങള്‍
 സാമൂതിരി രാജാവിന്റെ സ്മാരകം (വടക്കേചിറ കൊട്ടാരം തോപ്പ് )
 ശക്‌തന്‍ തമ്പുരാന്റെ സ്മാരകം, കൊച്ചി രാജാവിന്റെ സ്മാരകം (വടക്കേചിറ കൊട്ടാരം തോപ്പ് )
 ചേരമാന്‍ പറമ്പ്
 ഹാരികന്യകാ ക്ഷേത്രം, അരിയന്നൂര്‍
 നെടുങ്കോട്ട അഥവാ കൃഷ്ണന്‍ കോട്ട
 ശിലാസ്മാരകം (2 എണ്ണം)
 വടക്കേചിറ കൊട്ടാരത്തിന്റെ പടിഞ്ഞാറേ കോട്ടവാതില്‍
 വടക്കേചിറ കൊട്ടാരത്തിന്റെ രാജചിഹ്നത്തോടുകൂടിയ കോട്ടവാതില്‍
 ആനപ്പന്തലിലെ മഹാശിലായുഗാവശിഷ്ട്ടം
 താഴക്കാട് പള്ളിയിലെ ശിലാലിഖിതങ്ങൾ, താഴക്കാട്  ശിവക്ഷേത്രത്തിലെ ലിഖിതങ്ങളോടുകൂടിയ കരിങ്കല്‍ പാളി
 മുകുന്ദപുരം ക്ഷേത്രത്തിന്‌ ചുറ്റുമുള്ള കിടങ്ങുകളും പുരാതന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും
 മെന്‍ഹിര്‍
 പൗരാണിക ഗുഹ, കോട്ടപ്പുറം
 മെഗാലിത്തിക് സ്മാരകം, പുഴക്കല്‍
 പോര്‍ട്ട്ഹോള്‍ സ്മാരകം, കാറളം
 തൃക്കൂര്‍ മഹാദേവ ക്ഷേത്രം
 കോട്ടപ്പുറം കോട്ട
 ഇരുനിലക്കോട് ശിവക്ഷേത്രം
 വടക്കേചിറ കൊട്ടാരത്തോടു ചേര്‍ന്നുള്ള പഴയ കോട്ട
 മെഗാലിത്തിക് സ്മാരകം (റ്റി .ബി ആശുപത്രിയുടെ സമീപം)
 ശക്‌തന്‍ തമ്പുരാന്‍ കൊട്ടാരം
 വേലൂര്‍പ്പള്ളി (അര്‍ണോസ് പാതിരിയുടെ താമസസ്ഥലം)
 കൊത്താലിക്കുന്ന് ഗുഹ
 തളി നെടുമ്പ്രയൂര്‍ ശിവക്ഷേത്രം 
 ചേറ്റുവ കോട്ട
 കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന്‍ കോവിലകം
 സെന്‍റ് മേരീസ് പള്ളി കല്‍പ്പറമ്പ്
 കൊല്ലംകോട് കൊട്ടാരം
 സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ജന്മഗൃഹം
 ചിറക്കല്‍ കൊട്ടാരം
പാലക്കാട്  കാട്ടില്‍മഠം
 തുഞ്ചന്‍ ഗുരുമഠം, ചിറ്റൂര്‍  
 ചെങ്കല്‍ ഗുഹ
 തോലന്റെ കട്ടിൽ
 നന്നങ്ങാടി, പുത്തന്നൂര്‍
വരാഹമൂര്‍ത്തി ക്ഷേത്രം, പന്നിയൂര്‍  
 അഞ്ചുമൂര്‍ത്തി ക്ഷേത്രം, തിരുമിറ്റക്കോട്
 ചെങ്കൽ ഗുഹകൾ പോർട്ട് ഹോളുകൾ
 മലപ്പുറം  ശ്രീ വെങ്കിടതേവർ ക്ഷേത്രം
 തിരുനാവായിലെ ചങ്ങംപള്ളി കളരി, പഴുക്കാ മണ്ഡപം, നിലപാടുതറ, മരുന്നറ, മണിക്കിണർ
 ഇരവിമംഗലം ശ്രീ സുബ്രഹ്മണ്യസ്വാമി  ക്ഷേത്രം
 തിരൂരങ്ങാടി താലൂക്കാഫീസ് കെട്ടിടം
 വില്യം ജോൺ ഡങ്കോൺ റാവലിന്റെ ശവകുടീരം, തിരൂരങ്ങാടി
 സബ് രജിസ്റ്റ്രാർ  ഓഫീസ്, തിരൂരങ്ങാടി
 തൃപ്പങ്ങോട്‌ മഹാശിവക്ഷേത്രം
 കരിക്കാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
 കോഴിക്കോട്  വാസ്കോഡഗാമ ആദ്യമായി കാപ്പാട് വന്നിറങ്ങിയ സ്ഥലവും സ്മാരക സ്തൂപവും
 കുഞ്ഞാലി മരയ്ക്കാർ ഭവനം കോട്ടയ്ക്കൽ
 ടിപ്പുസുൽത്താൻകോട്ട (പാറമുക്ക് കോട്ട)
 കൽപ്പത്തൂർ പരദേവതക്ഷേത്രം
 കുഞ്ഞാലി മരയ്ക്കാർ ജുമാ അത്ത് പള്ളി കോട്ടയ്ക്കൽ
 ചെങ്കൽ ഗുഹ, മാണിയൂർ
 ലോകനാർ കാവ് ശ്രീ ഭഗവതി ക്ഷേത്രം
 പഴയ സബ് രജിസ്റ്റ്രാർഓഫീസ് മന്ദിരം, കുറ്റ്യാടി
 വയനാട്  കേരളവർമ്മ പഴശ്ശി രാജാവിന്റെ ശവകുടീരം
 എടയ്ക്കൽ ഗുഹ
 അമ്പലവയൽ മിലിറ്ററി ബാരക്സ്
 പള്ളിയറ ശ്രീ ഭഗവതി ക്ഷേത്രം
 കണ്ണൂർ  ഏഴിമല കോട്ട
 തൊടീക്കുളം ശിവക്ഷേത്രം
 അറയ്ക്കൽ കൊട്ടാരം
 പയ്യന്നൂർ പഴയ  പോലീസ് സ്റ്റേഷൻ
 കാസർഗോഡ്  പൊയിൽ കോട്ട
 ചന്ദ്രഗിരി കോട്ട
 പീലിക്കോട് ഗുഹ
 അനന്തപുരം ക്ഷേത്രം
 അരിക്കാടി ക്ഷേത്രം
 പുതിയ കോട്ട, ഹോസ്ദുർഗ് 
 ക്ഷേത്രപാലക ക്ഷേത്രം, കൊട്ടാരം ഉദിനൂർ
 ബന്തഡുക്ക കോട്ട