ഉത്സവങ്ങള്‍

കേരളത്തിന്റെ ആത്മാവ്‌ എന്ന്‌ പറയാവുന്നവയാണ്‌ ഈ നാട്ടിലെ ഉത്സവങ്ങള്‍. ദേശീയ ആഘോഷമായ ഓണം തുടങ്ങി ആരാധനാലയങ്ങളുടെ ആഘോഷം വരെ ഒരേ മനസ്സോടെ കൊണ്ടാടുന്നവരാണ്‌ കേരളീയര്‍. മിക്ക ഉത്സവങ്ങളും സാഹോദര്യത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തികാട്ടുന്ന കൂടിയാണ്‌. കേരളീയരുടെ ജീവിതത്തിനോട്‌ ഇഴകി ചേര്‍ന്ന ഉത്സവങ്ങള്‍, ഒരു ജനതയുടെ മുഴുവന്‍ കൂട്ടായ്‌മയുടെ ആവിഷ്‌കാരം കൂടിയാണ്‌.

ആചാരങ്ങളും, അനുഷ്‌ഠാനങ്ങള്‍ക്കും പുറമേ കേരളത്തിലെ ഉത്സവങ്ങള്‍ നാടിന്റെ കലാരൂപങ്ങളും സംസ്‌കാരവും കാത്തുസൂക്ഷിക്കാനുള്ള പരിശ്രമങ്ങള്‍ കൂടിയാണ്‌. ഉത്സവം മതപരമോ, സാമൂഹ്യമോ പരമ്പരാഗതമോ ആധുനികമോ ഏതുമാകട്ടെ അത്‌ 2000 വര്‍ഷം പഴക്കമുള്ള കൂടിയാട്ടം മുതല്‍ സമകാലിക സ്‌റ്റേജ്‌ ഷോ വരെ ഏതെങ്കിലുമൊരു കലാരൂപത്തിന്റെ അവതരണമില്ലാതെ പരിപൂര്‍ണമാവുകയില്ല.

ഹോം
പ്രാദേശിക ഉത്സവങ്ങളെക്കുറിച്ച്‌ കൂട്ടിച്ചേര്‍ക്കാന്‍‍
  • എല്ലാ ഉത്സവങ്ങളും
  • ക്ഷേത്രോത്സവങ്ങള്‍
  • പെരുന്നാള്‍ ആഘോഷങ്ങള്‍
  • മുസ്‌ളീംപള്ളി ആഘോഷങ്ങള്‍
  • വളളം കളികള്‍
  • സംഗിതനൃത്തോത്സവങ്ങള്‍