സാംസ്കാരിക കേരളം

അടൂര്‍ ഗജമേള

ദിവസം:18-01-2018 to 27-01-2018

പാര്‍ത്ഥന്റെ (അര്‍ജ്ജുനന്റെ) സാരഥിയായ കൃഷ്ണന്റെ പേരിലുള്ള ക്ഷേത്രമാണ് അടൂരിലെ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം. 10 ദിവസം നീണ്ടു നില്ക്കുന്ന ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണം ഗജമേളയാണ്. അടൂര്‍ ഗജമേള എന്നാണ് ഇതറിയപ്പെടുന്നത്. മകരമാസത്തിലെ (ജനുവരി - ഫെബ്രുവരി) തിരുവോണത്തിനാരംഭിച്ച് രോഹിണി നാളില്‍ അവസാനിക്കുന്നതാണ് ഈ ഉത്സവം.

കൂടാതെ ചിങ്ങത്തിലെ (ആഗസ്റ്റ് - സെപ്തംബര്‍) അഷ്ടമി രോഹിണിയും ഇവിടുത്തെ ആഘോഷമാണ്. 2018 ലെ ഉത്സവം സെപ്തംബര്‍ 2.

പ്രധാന ആകര്‍ഷണങ്ങള്‍

ഗജമേള

പടങ്ങള്‍

സ്ഥലം

അടൂര്‍

വേദി
ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം, അടൂര്‍

വിലാസം
പാര്‍ത്ഥസാരഥി ക്ഷേത്രം,
എം.സി. റോഡ്,
പാറശ്ശാല, അടൂര്‍,
കേരളം 691523
ഫോണ്‍: +91 9447172275, +91 9947835411

ജില്ല
പത്തനംതിട്ട

ഉത്സവ ദിവസം
ജനുവരി - ഫെബ്രുവരി


സാംസ്‌കാരിക വാർത്തകൾ