സാംസ്കാരിക കേരളം

പൊങ്കാല ഉത്സവം

ദിവസം:24-02-2018 to 02-03-2018

പത്തനംതിട്ട ജില്ലയിലെ മണിമലയാറിനു സമീപം മല്ലപ്പള്ളിയിലാണ് ശിവപാര്‍വ്വതിമാരുടെ ആനിക്കാട്ടിലമ്മ ശിവപാര്‍വ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒരേ ഗര്‍ഭ ഗൃഹത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹങ്ങളില്‍ ശിവനെ അഗ്നിമഹാകാളനായും പാര്‍വ്വതിയെ അഗ്നിയക്ഷിയായും സങ്കല്പിച്ചിരിക്കുന്നു.

കുംഭമാസത്തിലെ (ഫെബ്രുവരി - മാര്‍ച്ച്) പൊങ്കാല ഉത്സവം എട്ടു ദിവസം നീണ്ടു നില്ക്കുന്നതാണ്. രോഹിണി നാളില്‍ ഉത്സവമാരംഭിച്ച് പൂരം നാളില്‍ പൊങ്കാലയോടെ ഈ ഉത്സവം സമാപിക്കും. 

 

പ്രധാന ആകര്‍ഷണങ്ങള്‍

പൊങ്കാല

പടങ്ങള്‍

സ്ഥലം

ആനിക്കാട്ട്

വേദി
ആനിക്കാട്ടിലമ്മ ശിവപാര്‍വ്വതി ക്ഷേത്രം

വിലാസം
ആനിക്കാട്ടിലമ്മ ശിവപാര്‍വ്വതി ക്ഷേത്രം.
നൂറുമ്മാവ് (P.O.),
മല്ലപ്പള്ളി 689589
ഫോണ്‍ - + 91 469 2685068
Mob: +91 9447265372, +91 9447019088
Email: admin@anikkattilamma.com
Website: www.anikkattilamma.com

ജില്ല
പത്തനംതിട്ട

ഉത്സവ ദിവസം
ഫെബ്രുവരി - മാര്‍ച്ച്