സാംസ്കാരിക കേരളം

വാര്‍ഷികോത്സവം

ദിവസം:29-01-2018 to 29-01-2018

വയനാട്ടിലെ കല്‍പ്പറ്റയിലുള്ള ക്ഷേത്രമാണ് അനന്തനാഥസ്വാമി ജയിന്‍ ക്ഷേത്രം. പുലിയാര്‍മല ജയിന്‍ ക്ഷേത്രമെന്നാണ് പൊതുവേ അറിയപ്പെടുന്നത്.

14-ാം തീര്‍ത്ഥങ്കരനായ അനന്തനാഥനു സമര്‍പ്പിച്ച ഈ ക്ഷേത്രം കേരളത്തിലെ പുരാതന ജയിന്‍ ക്ഷേത്രങ്ങളില്‍ ഒന്നാണ്. മാഘമാസത്തിലാണ് പ്രധാന വാര്‍ഷികോത്സവം നടക്കുക. ശിവരാത്രിയും, നവരാത്രിയും ഇവിടെ ആഘോഷിക്കുന്നു.

പ്രധാന ആകര്‍ഷണങ്ങള്‍

ശിവരാത്രി, നവരാത്രി

പടങ്ങള്‍

സ്ഥലം

പുലിയാര്‍മല

വേദി
അനന്തനാഥ സ്വാമി ജയിന്‍ ക്ഷേത്രം

വിലാസം
പുലിയാര്‍മല പി.ഒ.,
കല്‍പ്പറ്റ നോര്‍ത്ത്,
വയനാട് - 673122
ഫോണ്‍: +91 493 -6202023, 09447478619

ജില്ല
വയനാട്‌

ഉത്സവ ദിവസം
ജനുവരി - ഫെബ്രവരി


സാംസ്‌കാരിക വാർത്തകൾ