സാംസ്കാരിക കേരളം

ആറാട്ട് മഹോത്സവം

ദിവസം:02-01-2019 to 02-01-2019

പാലക്കാട് കുഴല്‍ന്ദത്തുള്ള ശ്രീ അഴകൊത്ത മഹാദേവ ക്ഷേത്രത്തിലെ വാര്‍ഷികോത്സ്വമാണ് ആറാട്ട് മഹോത്സവം. ഈ ഉത്സവത്തില്‍ ആനയുടെ ഘോഷയാത്രയും പഞ്ചാരിമേളവും പാണ്ടിമേളവും ഉണ്ടായിരിക്കും. 14 ാം നൂറ്റാണ്ടിലെ ഈ ശിവക്ഷേത്രത്തില്‍ കിരാതമൂര്‍ത്തിയായാണ് ശിവനെ ആരാധിക്കുന്നത്.

പ്രധാന ആകര്‍ഷണങ്ങള്‍

മേളം

പടങ്ങള്‍

സ്ഥലം

കുഴല്‍മന്ദം

വേദി
ശ്രീ അഴകൊത്ത മഹാദേവ ക്ഷേത്രം

വിലാസം
കുഴല്‍മന്ദം പി.ഒ.
പാലക്കാട് 678702
ഫോണ്‍: +91 4922 241014, 9961188618

ജില്ല
പാലക്കാട്‌

ഉത്സവ ദിവസം
41 മണ്ടല കാലം കഴിഞ്ഞുളള ആദ്യ ബുധനാഴ്ച