സാംസ്കാരിക കേരളം

വര്‍ക്കല ആറാട്ട്

ദിവസം:07-03-2020 to 07-03-2020

ജനാര്‍ദ്ദന സ്വാമി എന്ന പേരില്‍ ഭഗവാന്‍ വിഷ്ണുവിന്‍റെ ദക്ഷിണേന്ത്യയിലെ ഒരേ ഒരു ക്ഷേത്രമാണ് വര്‍ക്കലയിലെ ജനാര്‍ദ്ദന സ്വാമി ക്ഷേത്രം. വിഷ്ണു പ്രധാന പ്രതിഷ്ഠയായുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം പത്ത് ദിവസം നീണ്ടു നില്ക്കുന്ന ആറാട്ടാണ്. 

മീനത്തിലെ (മാര്‍ച്ച് - ഏപ്രില്‍) ഉത്രം നാളില്‍ (പൈങ്കുനി ഉത്രം) ആരംഭിച്ച് ഗജഘോഷയാത്രയോടെ അവസാനിക്കുന്ന ഈ ഉത്സവം ഏറെ ആകര്‍ഷകമാണ്. 

കര്‍ക്കിടകത്തിലെ (ജൂലായ് - ആഗസ്റ്റ്) വാവുബലി കൂടാതെ എല്ലാ കറുത്ത വാവിനും ബലിതര്‍പ്പണത്തിനായി ഈ ക്ഷേത്രത്തിലെത്തുന്നവര്‍ അനവധിയാണ്. 

പ്രധാന ആകര്‍ഷണങ്ങള്‍

ബലിതര്‍പ്പണം

Other Information

സമയം - രാവിലെ 4 മുതല്‍ 12 വരെ & വൈകിട്ട് 5 മുതല്‍ 8 വരെ

പടങ്ങള്‍

സ്ഥലം

വര്‍ക്കല

വേദി
ശ്രീ ജനാര്‍ദ്ദന സ്വാമി ക്ഷേത്രം

വിലാസം
വര്‍ക്കല,
തിരുവനന്തപുരം - 695141
ഫോണ്‍ - + 91 470 2607575

ജില്ല
തിരുവനന്തപുരം

ഉത്സവ ദിവസം
മീനത്തിലെ (മാര്‍ച്ച് - ഏപ്രില്‍) ഉത്രം നാളില്‍


സാംസ്‌കാരിക വാർത്തകൾ