സാംസ്കാരിക കേരളം

ആറാട്ട് ഉത്സവം

ദിവസം:13-02-2018 to 18-02-2018

ഭഗവാന്‍ വിഷ്ണുവിന്റെ മത്സ്യാവതാര രൂപത്തിലുള്ള അപൂര്‍വ്വക്ഷേത്രങ്ങളില്‍ ഒന്നാണ് വയനാട് മീനങ്ങാടിയിലെ മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം. കുംഭമാസം (ഫെബ്രുവരി - മാര്‍ച്ച്) 16 വരെയുള്ള ആറാട്ടുത്സവത്തിന്റെ പ്രധാന ആകര്‍ഷണം ആറാട്ട് ഘോഷയാത്രയാണ്. മകരമാസത്തിലെ (ജനുവരി - ഫെബ്രുവരി) മകയിരം നാളാണ് പ്രതിഷ്ഠാദിനമായി ആഘോഷിക്കുന്നത്.

 

പ്രധാന ആകര്‍ഷണങ്ങള്‍

ആറാട്ട്

പടങ്ങള്‍

സ്ഥലം

മീനങ്ങാടി

വേദി
മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം, മീനങ്ങാടി

വിലാസം
മീനങ്ങാടി പി.ഒ.,
വയനാട് - 673592,
ഫോണ്‍: +91 4936-247630, 09995209091

ജില്ല
വയനാട്‌

ഉത്സവ ദിവസം
കുംഭമാസം (ഫെബ്രുവരി - മാര്‍ച്ച്)