സാംസ്കാരിക കേരളം

ആറാട്ട് ഉത്സവം

ദിവസം:14-02-2018 to 20-02-2018

വയനാട്ടിലെ കല്‍പ്പറ്റയിലാണ് വിഷ്ണു ക്ഷേത്രമായ ശ്രീ മണിയന്‍കോട് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സര്‍വ്വ വ്യാപിയായ രൂപത്തിലാണ് ഇവിടെ ഭഗവാനെ ആരാധിക്കുന്നത്. കുംഭ മാസത്തിലെ (ഫെബ്രുവരി - മാര്‍ച്ച്) രേവതി നാളിലെ ആറാട്ടാണ് പ്രധാന ഉത്സവം. അലങ്കരിച്ച ആനകളുടെ എഴുന്നള്ളത്താണ് ഉത്സവത്തിന്റെ  പ്രധാന ആകര്‍ഷണം.

 

പ്രധാന ആകര്‍ഷണങ്ങള്‍

ആറാട്ടുത്സവം

പടങ്ങള്‍

സ്ഥലം

മണിയന്‍കോട്

വേദി
ശ്രീ മണിയന്‍കോട് ക്ഷേത്രം

വിലാസം
മണിയന്‍ കോട് പി.ഒ.,
കല്‍പ്പറ്റ,
വയനാട് - 673122,
ഫോണ്‍: +91 4936-205709, 09847751933

ജില്ല
വയനാട്‌

ഉത്സവ ദിവസം
കുംഭ മാസത്തിലെ (ഫെബ്രുവരി - മാര്‍ച്ച്) രേവതി


സാംസ്‌കാരിക വാർത്തകൾ