സാംസ്കാരിക കേരളം

അഷ്ടമിയുത്സവം

ദിവസം:30-11-2018 to 30-11-2018

തിരുവിമ്പിളപ്പന്‍ എന്നറിയപ്പെടുന്ന ശിവക്ഷേത്രമാണ്‌ വടക്കാഞ്ചേരിയ്‌ക്കടുത്തുള്ള വെങ്ങാനല്ലൂര്‍ ശിവക്ഷേത്രം -വൃശ്ചിക മാസത്തിലെ അഷ്ടമി നാളാണ്‌ ഈ ഉത്സവം നടത്തുന്നത്‌. കൂടാതെ മേടമാസത്തിലെ 3-ാം ദിവസം ചാക്യാര്‍ കൂത്തും, ശിവരാത്രിയും ഇവിടത്തെ ആഘോഷങ്ങളാണ്‌.

പ്രധാന ആകര്‍ഷണങ്ങള്‍

അഷ്ടമി

പടങ്ങള്‍

സ്ഥലം

വെങ്ങാനല്ലൂര്‍

വേദി
വെങ്ങനല്ലൂര്‍ ശിവക്ഷേത്രം

വിലാസം
വെങ്ങനല്ലൂര്‍
ചേലക്കര പി.ഒ
തൃശ്ശൂര്‍– 680586
ഫോണ്‍: 094958 81631, 9447572862

ജില്ല
തൃശ്ശൂര്‍

ഉത്സവ ദിവസം
വെങ്ങാനല്ലൂര്‍ ശിവക്ഷേത്രം -വൃശ്ചിക മാസത്തിലെ അഷ്ടമി