സാംസ്കാരിക കേരളം

ആറ്റുകാല്‍ പൊങ്കാല

ദിവസം:09-03-2020 to 09-03-2020

ലോകത്തിലെ തന്നെ ഏറ്റവും വല്യ സ്‌ത്രീകളുടെ സമ്മേളനമായ ആറ്റുകാല്‍ പൊങ്കാല ആഘോഷിക്കുന്നത്‌ കുംഭമാസത്തിലാണ്‌. തിരുവന്തപുരത്തെ പ്രശസ്‌തമായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവാഘോഷങ്ങള്‍ സമാപിക്കുന്നത്‌ പൊങ്കാലയോടെ ആണ്‌

പ്രധാന ആകര്‍ഷണങ്ങള്‍

പൊങ്കാല

പടങ്ങള്‍

സ്ഥലം

ആറ്റുകാല്‍

വേദി
ആറ്റുകാല്‍ ഭഗവതി ക്ഷേത്രം

വിലാസം
ആറ്റുകാല്‍ ഭഗവതി ടെംമ്പില്‍ ട്രസ്റ്റ്‌
പി.ബി. ചീ. 5805
മണക്കാട്‌
തിരുവനന്തപുരം 695009

ജില്ല
തിരുവനന്തപുരം

ഉത്സവ ദിവസം
കുംഭമാസത്തിലാണ്‌ പൊങ്കാല