സാംസ്കാരിക കേരളം

ആയില്യം ഉത്സവം

ദിവസം:01-11-2018 to 01-11-2018

സര്‍പ്പ ക്ഷേത്രമായ ശ്രീ നാഗരാജ ക്ഷേത്രം മണ്ണാര്‍ശാലയില്‍ സ്ഥിതി ചെയ്യുന്നു. പുരാതന ക്ഷേത്രമായ ഇവിടെ ഉത്സവം ആയില്യോത്സവമാണ് തുലാമാസത്തിലെ (ഒക്ടോബര്‍ - നവംബര്‍) ആയില്യത്തിനാണ് ഉത്സവമെങ്കിലും എല്ലാ മലയാള മാസത്തിലേയും ആയില്യത്തിന് പ്രാധാന്യമുണ്ട്. ആലപ്പുഴയില്‍ ഹരിപ്പാട്ടിനു സമീപമാണ് മണ്ണാര്‍ശാല നാഗരാജ ക്ഷേത്രം. സന്തതി ഉണ്ടാകുവാനായി ഉരുളി കമഴ്ത്തല്‍ എന്ന വഴിപാട് ഇവിടെ പ്രധാനമാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

ആയില്യപൂജ

പടങ്ങള്‍

സ്ഥലം

ഹരിപ്പാട്

വേദി
മണ്ണാര്‍ശാല ശ്രീ നാഗരാജ ക്ഷേത്രം

വിലാസം
മണ്ണാര്‍ശാല ദേവസ്വം, മണ്ണാര്‍ശ്ശാല (P.O.),
ഹരിപ്പാട്, കേരളം
ഫോണ്‍: +91 479 2160300, 2413214
Email: info@mannarasala.org
Website:- www.mannarasala.org

ജില്ല
ആലപ്പുഴ

ഉത്സവ ദിവസം
തുലാമാസത്തിലെ (ഒക്ടോബര്‍ - നവംബര്‍) ആയില്യം