സാംസ്കാരിക കേരളം

ക്ഷേത്രോത്സവം

ദിവസം:13-12-2018 to 18-12-2018

വിഷ്ണുവിന്റെ ആയുധമായ സുദര്‍ശന ചക്രം പ്രധാന വിഗ്രഹമായിട്ടുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് കോഴിക്കോട് എരവന്നൂരിലെ അയ്യാര്‍വട്ടം മഹാസുദര്‍ശന ക്ഷേത്രം. മഹാവിഷ്ണുവിന്റെ തന്നെ ആരാധന നടത്തുന്ന ഈ അമ്പലത്തിലെ ആറു ദിവസം നീണ്ടു നില്ക്കുന്ന ഉത്സവം ധനുമാസത്തിലെ (ഡിസംബര്‍ - ജനുവരി) അശ്വതി നാളിലാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

മഹാസുദര്‍ശന വിഗ്രഹം

പടങ്ങള്‍

സ്ഥലം

എരവന്നൂര്‍

വേദി
അയ്യാര്‍വട്ടം മഹാസുദര്‍ശന ക്ഷേത്രം

വിലാസം
എരവന്നൂര്‍,
നരിക്കുന്നി,
കോഴിക്കോട് - 673585
ഫോണ്‍: 09495164069, 09495794316, 09567121489

ജില്ല
കോഴിക്കോട്‌

ഉത്സവ ദിവസം
ധനുമാസത്തിലെ (ഡിസംബര്‍ - ജനുവരി) അശ്വതി നാളിലാണ്


സാംസ്‌കാരിക വാർത്തകൾ