സാംസ്കാരിക കേരളം

ആറാട്ടുത്സവം

ദിവസം:18-03-2018 to 26-03-2018

കോഴിക്കോട്, തിരുത്തിയാടിയിലുള്ള ഭദ്രകാളി ക്ഷേത്രമാണ് ശ്രീ അഴകൊടി ദേവീ ക്ഷേത്രം. 9 ദിവസം നീണ്ടു നില്ക്കുന്ന ഉത്സവം മേട മാസത്തിലെ ഉത്രിട്ടാതിയ്ക്ക് കൊടിയേറി പുണര്‍തം നാള്‍ ആറാട്ടോടെ സമാപിക്കുന്നു. ഈ ക്ഷേത്രത്തില്‍ നവരാത്രിയും വളരെ കേമമായി ആഘോഷിക്കുന്നു. 

 

 

പ്രധാന ആകര്‍ഷണങ്ങള്‍

ആറാട്ടുത്സവം

പടങ്ങള്‍

സ്ഥലം

പുത്തോയര

വേദി
ശ്രീ അഴകൊടി ദേവീ ക്ഷേത്രം

വിലാസം
പുത്തോയര പി.ഒ.,
തിരുത്തിയാട്,
കോഴിക്കോട് - 673004
ഫോണ്‍: +91 495 2771370, 2770460

ജില്ല
കോഴിക്കോട്‌

ഉത്സവ ദിവസം
ഏപ്രില്‍


സാംസ്‌കാരിക വാർത്തകൾ