സാംസ്കാരിക കേരളം

ആറാട്ടുത്സവം

ദിവസം:09-01-2018 to 18-01-2018

കോഴിക്കോട്, അഴിഞ്ഞിലത്തു സ്ഥിതി ചെയ്യുന്ന വിഷ്ണു ക്ഷേത്രമാണ് അഴിഞ്ഞിലം തളി മഹാവിഷ്ണു ക്ഷേത്രം. മകര മാസത്തിലെ (ജനുവരി - ഫെബ്രുവരി) തിരുവോണം നാളിലാണ് ഇവിടുത്തെ ആറാട്ട് നടത്തുക. 

പ്രധാന ആകര്‍ഷണങ്ങള്‍

ആറാട്ടുത്സവം

പടങ്ങള്‍

സ്ഥലം

അഴിഞ്ഞിലം

വേദി
അഴിഞ്ഞിലം തളി മഹാവിഷ്ണു ക്ഷേത്രം

വിലാസം
അഴിഞ്ഞിലം പി.ഒ.,
കോഴിക്കോട് -673632
ഫോണ്‍ : +91 483 2830972, 09388262034

ജില്ല
കോഴിക്കോട്‌

ഉത്സവ ദിവസം
മാസത്തിലെ (ജനുവരി - ഫെബ്രുവരി) തിരുവോണം