സാംസ്കാരിക കേരളം

ബീമാപള്ളി ഉറൂസ്‌

ദിവസം:17-02-2018 to 27-02-2018

തിരുവനന്തപുരത്തുള്ള ബീമാപള്ളിയിലെ ഷെറീഫ്‌ ദര്‍ഗയിലെ ഉറൂസ്‌ കൊടിയേറ്റത്തോടെ ആരംഭിക്കും. സയദ്ദൂന്നീസ ബീമ ബീവിയുടെയും അവരുടെ മകന്‍ ആഷിക്‌ സെയ്‌ദ്‌ മഹീന്‍ അബൂബക്കറിന്റെയും കബര്‍ ഈ പള്ളിയില്‍ സ്ഥിതി ചെയ്യുന്നിടത്താണ്‌ 11 ദിവസം നീണ്ടു നില്‍ക്കുന്ന ഉറൂസ്‌ നടത്തുന്നത്‌. അവരുടെ ഓര്‍മപെരുനാള്‍ കൂടിയായ ഇതിനെ ചന്ദനക്കുടം മഹോത്സവം എന്നും അറിയപ്പെടുന്നു. ബീമാപളളി ഉറൂസ്‌ ഹിജ്‌റ കലണ്ടര്‍ പ്രകാരം ജമാദുള്‍ അഖിര്‍ - 1 ാം തീയതി തുടങ്ങി 10 ദിവസം നീണ്ടു നില്‍ക്കും
 

പ്രധാന ആകര്‍ഷണങ്ങള്‍

ഉറൂസ്‌

പടങ്ങള്‍

സ്ഥലം

ബീമാപള്ളി

വേദി
ബീമാപള്ളി ദര്‍ഗ ഷെറീഫ്‌

വിലാസം
ബീമാപള്ളി റോഡ്‌,
മുട്ടത്തറ,
ബീമാപള്ളി,
തിരുവനന്തപുരം - 695008
ഫോണ്‍ - +91 471 2500462

ജില്ല
തിരുവനന്തപുരം

ഉത്സവ ദിവസം
ഹിജ്‌റ കലണ്ടര്‍ പ്രകാരം ജമാദുള്‍ അഖിര്‍ - 1 ാം തീയതി തുടങ്ങി 10 ദിവസം നീണ്ടു നില്‍ക്കും