സാംസ്കാരിക കേരളം

ഭരണി ഉത്സവം

ദിവസം:21-03-2018 to 21-03-2018

കൊല്ലം പരവൂരിനടുത്ത് കായലിനടുത്തുള്ള ദേവീക്ഷേത്രമാണ് പുറ്റിങ്ങല്‍ ദേവീക്ഷേത്രം. മീനമാസത്തിലെ (മാര്‍ച്ച് - ഏപ്രില്‍) ഭരണി നാളിലാണ് ഉത്സവം നടത്തുക. ഉത്സവകാലത്ത് അശ്വതിവിളക്ക്, കഥകളി, കമ്പടികളി, മരമെടുപ്പ് എന്നിവയും ക്ഷേത്രപരിസരത്ത് നടത്തും. കൂടാതെ 21 ദിവസം നീണ്ടു നില്ക്കുന്ന തോറ്റം പാട്ടും ഒരു പ്രധാന വഴിപാടാണ്. ഇത് വൃശ്ചികമാസത്തിലാണ് (നവംബര്‍ - ഡിസംബര്‍) ആഘോഷിക്കുക.

പ്രധാന ആകര്‍ഷണങ്ങള്‍

അശ്വതി വിളക്ക്

Other Information

സമയം - രാവിലെ 5 മുതല്‍ 10 വരെ & വൈകിട്ട് 5 മുതല്‍ 7.45 വരെ

പടങ്ങള്‍

സ്ഥലം

പരവൂര്‍

വേദി
പുറ്റിങ്ങല്‍ ദേവീ ക്ഷേത്രം, പരവൂര്‍

വിലാസം
പരവൂര്‍, കൊല്ലം,
കേരളം 691301,
ഫോണ്‍:+91 474 2513000
Mob: +91 9567017510
Email: info@puttingaltemple.org
Website: www.puttingaltemple.org

ജില്ല
കൊല്ലം

ഉത്സവ ദിവസം
മീനമാസത്തിലെ (മാര്‍ച്ച് - ഏപ്രില്‍) ഭരണി


സാംസ്‌കാരിക വാർത്തകൾ