സാംസ്കാരിക കേരളം

ഭരണിവേല മഹോത്സവം

ദിവസം:01-04-2019 to 07-04-2019

തൃശൂര്‍, കരുവന്നൂരിലെ ഭദ്രകാളി ക്ഷേത്രമാണ്‌ ശ്രീ വെട്ടുകുന്നത്തുകാവ്‌ ദേവീ ക്ഷേത്രം. മേടമാസത്തിലെ (ഏപ്രില്‍-മെയ്‌) ഭരണിനാളില്‍ നടക്കുന്ന ഭരണിവേല അഥവാ ഭരണി മഹോത്സവത്തില്‍ പങ്കെടുക്കുവാന്‍ സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളില്‍ നിന്നും ഭക്തര്‍ എത്താറുണ്ട്‌. അടുത്ത ദിവസത്തെ കാര്‍ത്തികവേലയില്‍ പൂതനും തിറയും, മുടിയാട്ടം, കുതിരകളി, ഭൂതംകളി മുതലായ നാടന്‍ കലാരൂപങ്ങളും ഉണ്ടായിരിക്കും.

പ്രധാന ആകര്‍ഷണങ്ങള്‍

ആന ഘോഷയാത്ര

പടങ്ങള്‍

സ്ഥലം

കരുവന്നൂര്‍

വേദി
ശ്രീ വെട്ടുകുന്നത്തുകാവ്‌ ദേവീ ക്ഷേത്രം, കരുവന്നൂര്‍

വിലാസം
കരുവന്നൂര്‍ പി.ഒ.,
തൃശ്ശൂര്‍ - 680711
ഫോണ്‍ : +91 84 2888561, 8547124261
വെബ്‌സൈറ്റ്‌: www.vettukunnathukavutemple.com

ജില്ല
തൃശ്ശൂര്‍

ഉത്സവ ദിവസം
മേടമാസത്തിലെ (ഏപ്രില്‍-മെയ്‌) ഭരണിനാളില്‍


സാംസ്‌കാരിക വാർത്തകൾ