സാംസ്കാരിക കേരളം

ചമയ വിളക്ക്

ദിവസം:15-03-2018 to 25-03-2018

കൊല്ലം, കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രോത്സവം തികച്ചും വ്യത്യസ്തമാണ്. കൊറ്റന്‍കുളങ്ങര ചമയവിളക്ക് എന്ന പേരിലുള്ള ഉത്സവത്തില്‍ കേരളത്തിന്റെ പരമ്പരാഗത രീതിയിലുള്ള വിളക്കുകളുമായി സുന്ദരികളായ സ്ത്രീകളെപ്പോലെ അണിഞ്ഞൊരുങ്ങിയ പുരുഷന്മാര്‍ ഘോഷയാത്ര നടത്തും. ഇതില്‍ വിവിധ വാദ്യോപകരണങ്ങളുടെ സഹകരണവും ഉണ്ടാകും. മീനം 10 നും 11 നും (മാര്‍ച്ച് ) ആണ് ചമയവിളക്കുത്സവം നടത്തുക.

കുരുത്തോല പന്തല്‍, ജീവിത എഴുന്നെള്ളത്ത് എന്നിവയാണ് കൊറ്റന്‍ കുളങ്ങര ദേവീക്ഷേത്രത്തിലെ മറ്റ് ആകര്‍ഷണങ്ങള്‍.

പ്രധാന ആകര്‍ഷണങ്ങള്‍

ചമയ വിളക്ക്

പടങ്ങള്‍

സ്ഥലം

ചവറ

വേദി
കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രം

വിലാസം
കൊറ്റന്‍ കുളങ്ങര,
ചവറ,
കൊല്ലം 691583
ഫോണ്‍: + 91 86928 83334
Website: www.kottankulangaratemple.org

ജില്ല
കൊല്ലം

ഉത്സവ ദിവസം
മീനം 10 നും 11 നും (മാര്‍ച്ച്)