സാംസ്കാരിക കേരളം

ചിനക്കത്തൂര്‍ പൂരം

ദിവസം:20-02-2019 to 20-02-2019

 

കുംഭമാസത്തിലെ മകം നാളിലാണ് ചിന്നക്കത്തൂര്‍ ഭഗവതിക്ഷേത്രത്തിലെ ചിനക്കത്തൂര്‍ പൂരം കൊണ്ടാടുന്നത്. ആനകളുടെ ഘോഷയാത്രയോടെപ്പം ക്ഷേത്രവാദ്യങ്ങളും ഭക്തര്‍ വഹിക്കുന്ന കുതിരയുടേയും കാളയുടേയും രൂപങ്ങളും ഈ പൂരത്തെ സമ്പന്നമാക്കുന്നു. കലാരൂപങ്ങളായ വെള്ളാട്ട്, പൂതനും തിറയും, പുലിക്കളി, കുംഭംകളി, കുടക്കളി, തേര്, തട്ടല്‍മേല്‍ കൂത്ത് എന്നിവയും പൂരക്കാഴ്ചകളില്‍ പെടും.

ഒറ്റപ്പാലം, പല്ലാര്‍മംഗലം, പാലപ്പുറം, ഇരക്കോട്ടിരി, മീറ്റ്ന, തെക്കന്‍മംഗലം, വടക്കന്‍ മംഗലം എന്നീ അഞ്ചു വിഭാഗക്കാര്‍ ചിനക്കത്തൂര്‍ പൂരത്തില്‍ പങ്കെടുക്കും.

പ്രധാന ആകര്‍ഷണങ്ങള്‍

ആനകളുടെ ഘോഷയാത്ര, തേര്

പടങ്ങള്‍

വീഡിയോ

ചിനക്കത്തൂര്‍ പൂരം

സ്ഥലം

പാലപ്പുറം

വേദി
ചിന്നക്കത്തൂര്‍ ഭഗവതി ക്ഷേത്രം

വിലാസം
പാലപ്പുറം പി.ഒ.,
ഒറ്റപ്പാലം
പാലക്കാട് – 679103
ഫോണ്‍: +91 466 2230688, 9946805000, 9037376426
ഇമെയില്‍ : mail@chinakkathurtemple.com
വെബ്സൈറ്റ്: www.chinakkathurtemple.com

ജില്ല
പാലക്കാട്‌

ഉത്സവ ദിവസം
കുംഭമാസത്തിലെ മകം നാളിലാണ്


സാംസ്‌കാരിക വാർത്തകൾ