സാംസ്കാരിക കേരളം

ഓര്‍മ്മപ്പെരുന്നാള്‍

ദിവസം:18-01-2018 to 18-01-2018

കോഴിക്കോട് ബീച്ചു റോഡിലെ ദേവമാതാ പള്ളി എന്നറിയപ്പെടുന്ന മദര്‍ ഓഫ് കത്തീഡ്രല്‍ 1513 ല്‍  റോമന്‍ വാസ്തു ശൈലിയില്‍ നിര്‍മ്മിച്ചിതാണ്. മലബാറിലെ റോമന്‍ കത്തോലിക് വിഭാഗങ്ങളുടെ മുഖ്യ ആസ്ഥാനം കൂടിയായ ഈ പള്ളിയിലെ ഓര്‍മപെരുന്നാള്‍ എല്ലാവര്‍ഷവും ജനുവരി  18 നാണ് ആഘോഷിക്കുന്നത്.

പ്രധാന ആകര്‍ഷണങ്ങള്‍

ഓര്‍മ്മപ്പെരുന്നാള്‍

പടങ്ങള്‍

സ്ഥലം

ബീച്ച് റോഡ്

വേദി
മത്തീഡ്രീ കത്തീഡ്രല്‍, കോഴിക്കോട്

വിലാസം
മത്തീഡ്രീ കത്തീഡ്രല്‍
ബീച്ച് റോഡ്
കോഴിക്കോട് – 673032
ഫോണ്‍ : +91 495 2366301

ജില്ല
കോഴിക്കോട്‌

ഉത്സവ ദിവസം
18th ജനുവരി


സാംസ്‌കാരിക വാർത്തകൾ