സാംസ്കാരിക കേരളം

കണിച്ചിക്കുളങ്ങര ഉത്സവം

ദിവസം:28-02-2020 to 16-03-2020

ആലപ്പുഴ കണിച്ചികുളങ്ങരയിലെ കണിച്ചികുളങ്ങര ദേവീ ക്ഷേത്രത്തില്‍ 21 ദിവസം നീണ്ടു നില്ക്കുന്ന ഉത്സവമാണ് ഉള്ളത്. കുംഭമാസത്തിലെ (ഫെബ്രുവരി - മാര്‍ച്ച്) ഭരണി നാളില്‍ കൊടിയേറി തിരുവോണത്തിന്‍ നാള്‍ ആറാട്ടോടെ കൊടിയിറങ്ങും. കുംഭക്കുടം, താലപ്പൊലി എന്നിവയും ഉത്സവത്തിന്റെ ഭാഗമാണ്. 12 വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഓത്ത് - മുറ - ഒരു പുണ്യോത്സവമായി കാണുന്നു. 

പ്രധാന ആകര്‍ഷണങ്ങള്‍

കുംഭക്കുടം, താലപ്പൊലി

പടങ്ങള്‍

സ്ഥലം

മാരാരിക്കുളം

വേദി
കണിച്ചിക്കുളങ്ങര ദേവീക്ഷേത്രം

വിലാസം
കണിച്ചിക്കുളങ്ങര,
മാരാരിക്കുളം
നോര്‍ത്ത്,
കേരളം 688530
ഫോണ്‍: +91 478 286 2570
ഇ-മെയില്‍:- secretary@kanichukulangaradevitemple.com

ജില്ല
ആലപ്പുഴ

ഉത്സവ ദിവസം
ഫെബ്രുവരി - മാര്‍ച്ച്