സാംസ്കാരിക കേരളം

വിളപ്പെടുപ്പ് മഹോത്സവം

ദിവസം:11-02-2018 to 11-02-2018

ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതാണ് കോഴിക്കോട് നടക്കാവിലെ സിഎസ്ഐ സെന്‍റ് മേരീസ് ഇംഗ്ലീഷ് ചര്‍ച്ച് (ഫെബ്രുവരി) രണ്ടാം ഞായറാഴ്ച നടക്കുന്ന വിളവെടുപ്പു മഹോത്സവത്തില്‍ വിശ്വാസികള്‍ കാര്‍ഷിക വിളകള്‍ കാഴ്ച വയ്ക്കുന്നു.

പ്രധാന ആകര്‍ഷണങ്ങള്‍

വിളപ്പെടുപ്പ് മഹോത്സവം

പടങ്ങള്‍

സ്ഥലം

നടക്കാവ്

വേദി
സി.എസ്ഐ. സെന്‍റ് മേരീസ് ഇംഗ്ലീഷ് ചര്‍ച്ച്

വിലാസം
സിഎസ്ഐ സെന്‍റ് മേരീസ് ഇംഗ്ലീഷ് ചര്‍ച്ച് ,
കോഴിക്കോട് - 673011
ഫോണ്‍: +91 495 2768645, 9447449523

ജില്ല
കോഴിക്കോട്‌

ഉത്സവ ദിവസം
ഫെബ്രുവരി രണ്ടാം ഞായറാഴ്ച