സാംസ്കാരിക കേരളം

വിളപ്പെടുപ്പ് മഹോത്സവവും ഉപകാരസ്മരണയും

ദിവസം:11-11-2018 to 11-11-2018

കോഴിക്കോട് സിഎസ് ഐ കത്തീഡ്രലിലെ വിളവെടുപ്പ് മഹോതസവവും ഉപകാരസ്മരണയും നടത്തുന്നത് എല്ലാ വര്‍ഷവും നവംബര്‍മാസം രണ്ടാമത്തെ ഞായറാഴ്ചയാണ്. ഇംഗ്ലീഷിലും മലയാളത്തിലും കുര്‍ബാനയോടെ ആരംഭിക്കുന്ന ഈ ആഘോഷത്തില്‍ ഒരുപാട്ട് പാടാം എന്ന പരിപാടിയില്‍ താത്പര്യമുള്ളവര്‍ക്ക് ക്രിസ്തീയ ഭക്തിഗാനങ്ങളും ആലപിക്കാവുന്നതാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

വിളവെടുപ്പ് മഹോത്സവം

പടങ്ങള്‍

സ്ഥലം

കോഴിക്കോട്

വേദി
സി എസ് ഐ കത്തീഡ്രല്‍, കോഴിക്കോട്

വിലാസം
കോഴിക്കോട്– 673001
ഫോണ്‍: +91 495 2722073, 9447576406

ജില്ല
കോഴിക്കോട്‌

ഉത്സവ ദിവസം
2nd Sunday of November