സാംസ്കാരിക കേരളം

കളം പാട്ടും താലപ്പൊലി ഉത്സവവും

ദിവസം:05-05-2019 to 05-05-2019

കളംപാട്ടിനും താലപ്പൊലിയും പ്രധാന ഉത്സവമായുള്ള ക്ഷേത്രമാണ് പാലക്കാട് കേരളശ്ശേരിയിലെ ശ്രീ കൂട്ടാല ഭഗവതി ക്ഷേത്രം അഥവാ പൂക്കാച്ചിക്കാവ് ഭഗവതി ക്ഷേത്രം.

മേടം 21 ന് (മെയ് മധ്യം) നടത്തുന്ന ഈ ഉത്സവത്തിലെ പ്രധാന ആകര്‍ഷണം കളംപാട്ടും ആനയുടെ ഘോഷയാത്രയുമാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

കളംപാട്ട്, ആനഎഴുന്നള്ളിപ്പ്

പടങ്ങള്‍

സ്ഥലം

കൂട്ടാല

വേദി
ശ്രീ കൂട്ടാല ഭഗവതി ക്ഷേത്രം, കേരളശ്ശേരി

വിലാസം
പൂക്കാച്ചിക്കാവ്
കൂട്ടാല
കേരളശ്ശേരി പി.ഒ.
പാലക്കാട് – 678641
ഫോണ്‍ : +91 491 2107575

ജില്ല
പാലക്കാട്‌

ഉത്സവ ദിവസം
മേടം 21 ന്


സാംസ്‌കാരിക വാർത്തകൾ