സാംസ്കാരിക കേരളം

കളിയാട്ടം

ദിവസം:11-03-2019 to 12-03-2019

വയലപ്ര അണിയക്കര ശ്രീ പൂമാല ഭഗവതിക്കാവ് ക്ഷേത്രത്തിലെ വാര്‍ഷികോത്സവമാണ് കളിയാട്ടം. കുംഭമാസത്തിലെ 25, 26 തീയതികളിലാണ് കളിയാട്ടം നടത്തുക. മടയില്‍ ചാമുണ്ഡി, വീരന്‍, വീരാര്‍കാളി, വിഷ്ണുമൂര്‍ത്തി, പുതിയ ഭഗവതി എന്നീ തെയ്യങ്ങളാണ് കളിയാട്ടത്തില്‍ കെട്ടിയാടുന്നത്.

പ്രധാന ആകര്‍ഷണങ്ങള്‍

വിഷ്ണുമൂര്‍ത്തി, പുതിയ ഭഗവതി

പടങ്ങള്‍

സ്ഥലം

പഴയങ്ങാടി

വേദി
വയലപ്ര അണിയക്കര ശ്രീ പൂമാല ഭഗവതിക്കാവ്

വിലാസം
പഴയങ്ങാടി
കണ്ണൂര്‍ – 670303
ഫോണ്‍ : 9947589908, 9605995270

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
On 25 & 26 of the Malayalam month of Kumbham (March).