സാംസ്കാരിക കേരളം

ശിവരാത്രി

ദിവസം:06-02-2018 to 13-02-2018

കശ്യപ മഹര്‍ഷി നിര്‍മ്മിച്ചു എന്നു വിശ്വസിയ്ക്കപ്പെടുന്ന ശ്രീ കാഞ്ചിലശ്ശേരി ശിവക്ഷേത്രം കോഴിക്കോട് സ്ഥിതി ചെയ്യുന്നു. പ്രധാന ഉത്സവമായ കുംഭമാസത്തിലെ (ഫെബ്രുവരി - മാര്‍ച്ച്) ശിവരാത്രി എട്ടു ദിവസം ആഘോഷിക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ശിവരാത്രിനാള്‍ വൈകുന്നേരം ശയനപ്രദക്ഷിണം നടത്തുന്നു. 

നവരാത്രി, തിരുവാതിര, പ്രതിഷ്ഠ എന്നിവയാണ് ഇവിടുത്തെ മറ്റ് ഉത്സവങ്ങള്‍.

പ്രധാന ആകര്‍ഷണങ്ങള്‍

ശിവരാത്രി

പടങ്ങള്‍

സ്ഥലം

തിരുവക്കോട്

വേദി
ശ്രീ കാഞ്ചിലശ്ശേരി ശിവക്ഷേത്രം

വിലാസം
തിരുവക്കോട് പി.ഒ.,
ചെമ്മാന്‍ ചേരി,
കോഴിക്കോട് - 673304
ഫോണ്‍: +91 496 2688997, 09446903599

ജില്ല
കോഴിക്കോട്‌

ഉത്സവ ദിവസം
കുംഭമാസത്തിലെ (ഫെബ്രുവരി - മാര്‍ച്ച്) ശിവരാത്രി