സാംസ്കാരിക കേരളം

കാര്‍ത്തിക വിളക്ക്‌

ദിവസം:23-11-2018 to 23-11-2018

ശ്രീ മൂകാംബിക ദേവീക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ്‌ വൃശ്ചികത്തിലെ (നവംബര്‍-ഡിസംബര്‍) കാര്‍ത്തിക വിളക്ക്‌. പാലക്കാട്‌ കുഴമന്ദത്തിനടുത്തുള്ള കളപ്പെട്ടിയിലെ ഈ മുകാംബിക ക്ഷേത്രത്തിലെ മറ്റൊരു ആഘോഷമാണ്‌ നവരാത്രി.

പ്രധാന ആകര്‍ഷണങ്ങള്‍

കാര്‍ത്തിക വിളക്ക്‌

പടങ്ങള്‍

സ്ഥലം

കളപ്പെട്ടി

വേദി
ശ്രീ മൂകാംബിക ദേവീ ക്ഷേത്രം

വിലാസം
കളപ്പെട്ടി പി. ഒ.
കുഴല്‍മന്ദം
പാലക്കാട്‌ – 678702

ജില്ല
പാലക്കാട്‌

ഉത്സവ ദിവസം
വൃശ്ചികത്തിലെ (നവംബര്‍-ഡിസംബര്‍) കാര്‍ത്തിക