സാംസ്കാരിക കേരളം

കട്ടക്കമ്പാല്‍ പൂരം

ദിവസം:19-04-2018 to 26-04-2018

തൃശ്ശൂര്‍ ജില്ലയില്‍ കുന്നംകുളത്തു സ്ഥിതി ചെയ്യുന്ന ഭഗവതി ക്ഷേത്രമാണ് കട്ടക്കമ്പാല്‍ ഭഗവതി ക്ഷേത്രം. മേടത്തിലെ (ഏപ്രില്‍ - മെയ്) പൂരം നാളിലാണ് പ്രശസ്തമായ ഇവിടുത്തെ പൂരം സമാപിക്കുന്നത്. ഉത്സവത്തില്‍ കാളി ദാരിക സംവാദം, യുദ്ധം, ദാരികവധം എന്നിവയും, പൂരവും പ്രസിദ്ധമാണ്.

മണ്ഡലകാലത്ത് (നവംബര്‍ - ഡിസംബര്‍) 41 ദിവസം കളം പാട്ടും ഉണ്ടാകും.

പ്രധാന ആകര്‍ഷണങ്ങള്‍

കട്ടക്കമ്പല്‍ പൂരം, കാളി ദാരിക സംവാദം, യുദ്ധം, ദാരികവധം

പടങ്ങള്‍

സ്ഥലം

കട്ടക്കമ്പല്‍

വേദി
കട്ടക്കമ്പല്‍ ഭഗവതി ക്ഷേത്രം

വിലാസം
കട്ടക്കമ്പല്‍ പി.ഒ.,
തൃശ്ശൂര്‍ - 680544
ഫോണ്‍: +91 4885 276695

ജില്ല
തൃശ്ശൂര്‍

ഉത്സവ ദിവസം
മേടത്തിലെ (ഏപ്രില്‍ - മെയ്) പൂരം


സാംസ്‌കാരിക വാർത്തകൾ