സാംസ്കാരിക കേരളം

പൂരം മഹോത്സവം

ദിവസം:14-03-2019 to 20-03-2019

പാലക്കാട് കാവശ്ശേരിയിലെ പരയ്ക്കാട്ട് ഭഗവതിക്ഷേത്രത്തിലെ ഏഴുദിവസം നീണ്ടു നില്‍ക്കുന്ന പൂരം മഹോത്സവം. മീനമാസത്തിലെ മകയിരം നക്ഷത്രത്തില്‍ തുടങ്ങി പൂരം നക്ഷത്രത്തില്‍ സമാപിക്കുന്നു. കാവശ്ശേരി പൂരം എന്നും അറിയപ്പെടുന്ന ഈ ഉത്സവത്തില്‍ പഞ്ചാരിമേളം, പഞ്ചവാദ്യം, കുത്തുവിളക്ക് , പുറപ്പെടല്‍, ഇരട്ട തായമ്പക എന്നിവയാണ് മുഖ്യ ആകര്‍ഷണം.

കുതിരയെടുപ്പും മറ്റൊരു പ്രധാന ആകര്‍ഷണമാണ്. 17 ാം നൂറ്റാണ്ടിലെ ഈ ക്ഷേത്രപ്രതിഷ്ഠ പരാന്‍ എന്ന അസുരനെ നിഗ്രഹിച്ച ദേവിയുടേതാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

കുതിര ഘോഷയാത്ര, ആനകള്‍

പടങ്ങള്‍

സ്ഥലം

കാവശ്ശേരി

വേദി
ശ്രീ ഭഗവതി ക്ഷേത്രം, പരയ്ക്കാട്ട്

വിലാസം
കാവശ്ശേരി പി.ഒ.
പാലക്കാട് – 678543
ഫോണ്‍ +91 4922 222193
വെബ്സൈറ്റ്: www.parakkat.org

ജില്ല
പാലക്കാട്‌

ഉത്സവ ദിവസം
മീനമാസത്തിലെ മകയിരം നക്ഷത്രത്തില്‍ തുടങ്ങി പൂരം നക്ഷത്രത്തില്‍ സമാപിക്കുന്നു.


സാംസ്‌കാരിക വാർത്തകൾ