സാംസ്കാരിക കേരളം

ഉത്സവം

ദിവസം:19-02-2019 to 19-02-2019

കണ്ണൂര്‍ കടച്ചിറയിലെ ശ്രീ കൃഷ്ണ ക്ഷേത്രമാണ് ശ്രീ കീര്‍ത്തിമംഗലം വാസുദേവ ക്ഷേത്രം. കുംഭമാസത്തിലെ ഉത്സവം ആയില്യം നാളില്‍ നടക്കുന്ന സര്‍പ്പബലിയോടെ സമാപിക്കും. ഉത്സവത്തില്‍ തിടമ്പു നൃത്തവും തേങ്ങയുടയ്ക്കലും പ്രധാന ആകര്‍ഷണമാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

തിടമ്പു നൃത്തം

പടങ്ങള്‍

സ്ഥലം

കടച്ചിറ

വേദി
ശ്രീ കീര്‍ത്തിമംഗലം വാസുദേവ ക്ഷേത്രം

വിലാസം
കടച്ചിറ
കണ്ണൂര്‍ – 670621
ഫോണ്‍: 9447228718, 9496400697

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
കുംഭമാസത്തിലെ ആയില്യം നാളില്‍