സാംസ്കാരിക കേരളം

കോട്ടാങ്ങല്‍ പടയണി

ദിവസം:29-12-2017 to 26-01-2018

പടയണി മഹോത്സവത്തിന് പ്രസിദ്ധമാണ് പത്തനംതിട്ടയിലെ കോട്ടാങ്ങല്‍ ദേവീ ക്ഷേത്രം. ധനുമാസത്തിലെ (ഡിസംബര്‍ - ജനുവരി) ഭരണി നാളില്‍ ചൂട്ടുകത്തിയ്ക്കല്‍ എന്ന ചടങ്ങോടെ ആരംഭിച്ച് മകരമാസത്തിലെ (ജനുവരി - ഫെബ്രുവരി) ഭരണി നാളില്‍ വല്യ പടയണിയോടെ അവസാനിക്കും.

പടയണിയില്‍ ഉപയോഗിക്കുന്ന പ്രധാന ക്ഷേത്രവാദ്യമാണ് തപ്പുമേളം.

യക്ഷിക്കോലം, പാലഭൈരവി, അറക്കിയക്ഷി, മറുതക്കോലം, പക്ഷിക്കോലം, കാലന്‍കോലം, ഭൈരവി, മയ യക്ഷി തുടങ്ങിയ വിവിധ കോലങ്ങള്‍ കോട്ടാങ്ങലില്‍ കാണാം.

പ്രധാന ആകര്‍ഷണങ്ങള്‍

പടയണി

പടങ്ങള്‍

വീഡിയോ

കോട്ടാങ്ങല്‍ പടയണി

സ്ഥലം

പടയണി മഹോത്സവം

വേദി
ശ്രീ മഹാഭദ്രകാളി ക്ഷേത്രം, കോട്ടാങ്ങല്‍

വിലാസം
ശ്രീ മഹാഭദ്രകാളി ക്ഷേത്രം,
കോട്ടാങ്ങല്‍ പി.ഒ.,
പത്തനംതിട്ട - 686547,
ഫോണ്‍ : +91 469 269 6503

ജില്ല
പത്തനംതിട്ട

ഉത്സവ ദിവസം
ഡിസംബര്‍ - ജനുവരി


സാംസ്‌കാരിക വാർത്തകൾ