സാംസ്കാരിക കേരളം

കുംഭ മഹോത്സവം

ദിവസം:17-02-2019 to 24-02-2019

1908 ല്‍ സാമൂഹ്യ പരിഷ്കര്‍ത്താവായ ശ്രീനാരായണ ഗുരു സ്ഥാപിച്ചതാണ് തലശ്ശേരിയിലെ ശ്രീ ജഗന്നാഥ ക്ഷേത്രം. എട്ടു ദിവസം നീണ്ടു നില്ക്കുന്ന മഹോത്സവം കുംഭത്തിലെ പുണര്‍തം നാള്‍ ആരംഭിച്ച് ചോതി നക്ഷത്രത്തില്‍ സമാപിക്കും. ഉത്സവകാലത്ത് വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു.

പ്രധാന ആകര്‍ഷണങ്ങള്‍

ആന എഴുന്നള്ളത്ത്

പടങ്ങള്‍

സ്ഥലം

തലശ്ശേരി

വേദി
തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രം

വിലാസം
ടെംബിള്‍ ഗേറ്റ്,
തലശ്ശേരി,
കണ്ണൂര്‍ - 670102
ഫോണ്‍: +91 490 2342341

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
In the Malayalam month of Kumbham (February- March)