സാംസ്കാരിക കേരളം

മഹാശിവരാത്രി

ദിവസം:13-02-2018 to 13-02-2018

കണ്ണൂര്‍ - മയ്യല്‍ വഴിയില്‍ വേളം എന്ന സ്ഥലത്തെ ശിവക്ഷേത്രത്തിന് ഒരേ ഉള്‍മതിലിനുള്ളില്‍ രണ്ടു ശ്രീകോവിലുകള്‍ ഉണ്ട്. ശിവഭാവത്തിലുള്ള രാജരാജേശ്വനും വൈദ്യനാഥനുമാണ് ആരാധനാ മൂര്‍ത്തികള്‍. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ശിവരാത്രിയാണ് പ്രധാനഉത്സവം. ശിവക്ഷേത്രമാണെങ്കിലും ഉപമൂര്‍ത്തിയായി ഗണപതിയുമുണ്ട്. 

ആഘോഷത്തില്‍ പലവിധചടങ്ങുകള്‍ ഉണ്ടെങ്കിലും മൂന്നു പുരോഹിതന്മാര്‍ നടത്തുന്ന തിടമ്പു നൃത്തമാണ് പ്രധാന ആകര്‍ഷണം

പ്രധാന ആകര്‍ഷണങ്ങള്‍

തിടമ്പു നൃത്തം

പടങ്ങള്‍

വീഡിയോ

മഹാശിവരാത്രി
മഹാശിവരാത്രി
മഹാശിവരാത്രി

സ്ഥലം

മയ്യില്‍

വേദി
വേളം ഗണപതിക്ഷേത്രം

വിലാസം
വേളം, മയ്യല്‍,
കണ്ണൂര്‍,
ഫോണ്‍: +91 4602275900, 8289987900

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
കുംഭ മാസത്തില്‍