സാംസ്കാരിക കേരളം

മഹോത്സവം

ദിവസം:04-02-2019 to 10-02-2019

ഹനുമാരമ്പലം എന്ന പേരിലറിയപ്പെടുന്ന ശ്രീ രാഘവപുരം ക്ഷേത്രം കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരിനടുത്തുള്ള ചെറുതാഴത്താണ് സ്ഥിതി ചെയ്യുന്നത്. മകരം (ഫെബ്രുവരി) 21 മുതല്‍ 27 വരെയുള്ള വാര്‍ഷികോത്സവത്തില്‍ നാലു വിഗ്രഹങ്ങളെ വഹിച്ചുകൊണ്ടുള്ള നാടന്‍ കലാരൂപമായ തിടമ്പുനൃത്തം ഏറെ ആകര്‍ഷണമാണ്. ഉത്സവമൂര്‍ത്തി എന്നറിയപ്പെടുന്ന ഈ നാലുവിഗ്രങ്ങള്‍ - പരമശിവന്‍, രാമന്‍, ഹനുമാന്‍, സീത - മുഖ്യപൂജാരി ഒരുമിച്ചു തലയിലേന്തിയാണ് തിടമ്പു നൃത്തം ചെയ്യുക.

 

പ്രധാന ആകര്‍ഷണങ്ങള്‍

തിടമ്പുനൃത്തം

പടങ്ങള്‍

സ്ഥലം

ചെറുതാഴം

വേദി
ശ്രീ രാഘവപുരം ക്ഷേത്രം

വിലാസം
ചെറുതാഴം
കണ്ണൂര്‍– 670501
ഫോണ്‍: +91 497 2810477, 9947721104

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
മകരം 21 മുതല്‍ 27 വരെ


സാംസ്‌കാരിക വാർത്തകൾ