സാംസ്കാരിക കേരളം

മഹോത്സവം

ദിവസം:17-01-2019 to 19-01-2019

ആദി പരാശക്തി പ്രധാന ദേവതയായ ശ്രീ സോമേശ്വരി ക്ഷേത്രം സ്ഥിതി ചെയുന്നത് ചിറയ്ക്കലിനടുത്ത് പുഴാതി എന്ന പ്രദേശത്താണ്. ക്ഷേത്രത്തിലെ പ്രധാന ഉത്സവം കൊണ്ടാടുന്നത് മകര മാസം 3 മുതല്‍ 5 വരെയാണ്. 

തിടമ്പ് നൃത്തം, തേങ്ങയടി, കളത്തിലരിയും പാട്ടും തുടങ്ങിയവയാണ് ഉത്സവത്തിനോട് അനുബന്ധിച്ചു നടത്തുന്ന പ്രധാന ചടങ്ങുകള്‍. 

എല്ലാ വര്‍ഷവും മകരം 25ന് കരിം ചാമുണ്ഡി തെയ്യവും ക്ഷേത്രങ്കണത്തില്‍ അരങ്ങേറാറുണ്ട്. 

പ്രധാന ആകര്‍ഷണങ്ങള്‍

തിടമ്പ് നൃത്തം

പടങ്ങള്‍

സ്ഥലം

ചിറയ്ക്കല്‍

വേദി
ശ്രീ സോമേശ്വരി ക്ഷേത്രം

വിലാസം
ചിറയ്ക്കല്‍ PO
കണ്ണൂര്‍ – 670011
ഫോണ്‍: 9605668335, 9656107047

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
മകര മാസം 3 മുതല്‍ 5 വരെ