സാംസ്കാരിക കേരളം

ശിവരാത്രി

ദിവസം:13-02-2018 to 13-02-2018

ചെങ്കല്ലില്‍ കൊത്തു പണികള്‍ ചെയ്ത - ഗജപ്രതിഷ്ഠയില്‍ പണികഴിപ്പിച്ച 200 വര്‍ഷത്തോളം പഴക്കമുള്ള ശിവക്ഷേത്രമാണ്. കോഴിക്കോട്ടെ മണ്ണൂര്‍ ശിവക്ഷേത്രം. ശിവരാത്രിയുത്സവം വളരെ കേമമായാണ് ഇവിടെ ആഘോഷിക്കുന്നത്. ധനുമാസത്തിലെ (ഡിസംബര്‍ - ജനുവരി) തിരുവാതിരയും ആഘോഷങ്ങളില്‍പ്പെട്ടതാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

ശിവരാത്രി, തിരുവാതിര

പടങ്ങള്‍

സ്ഥലം

കടലുണ്ടി

വേദി
മണ്ണൂര്‍ ശിവ ക്ഷേത്രം

വിലാസം
കടലുണ്ടി,
മണ്ണൂര്‍ പി.ഒ.,
കോഴിക്കോട് - 673328
ഫോണ്‍: 09495083963

ജില്ല
കോഴിക്കോട്‌

ഉത്സവ ദിവസം
ശിവരാത്രി


സാംസ്‌കാരിക വാർത്തകൾ