സാംസ്കാരിക കേരളം

മാരിയമ്മന്‍ ഉത്സവം

ദിവസം:20-02-2018 to 26-02-2018

വയനാട്ടിലെ പ്രധാന ക്ഷേത്രമാണ് സുല്‍ത്താന്‍ ബത്തേരിയിലെ മാരിയമ്മന്‍ ക്ഷേത്രം. കുംഭത്തിലെ (ഫെബ്രുവരി - മാര്‍ച്ച്) ഉത്സവം താലപ്പൊലിയ്ക്ക് പ്രസിദ്ധമാണ്. ഏഴു ദിവസം നീണ്ടു നില്ക്കുന്ന ഉത്സവത്തിന്റെ ആദ്യ ദിവസം കുരുമുളക് വഴിപാടായി സമര്‍പ്പിക്കുന്ന കര്‍ഷകര്‍ ഇത് നല്ല വിളവെടുപ്പിന് അനുഗ്രഹമാകുമെന്ന് വിശ്വസിക്കുന്നു.

പ്രധാന ആകര്‍ഷണങ്ങള്‍

താലപ്പൊലി

പടങ്ങള്‍

സ്ഥലം

സുല്‍ത്താന്‍ ബത്തേരി

വേദി
മാരിയമ്മന്‍ ക്ഷേത്രം

വിലാസം
സുല്‍ത്താന്‍ ബത്തേരി പി.ഒ.,
വയനാട് - 673592
ഫോണ്‍: +91 4936-222445, 09495293377

ജില്ല
വയനാട്‌

ഉത്സവ ദിവസം
കുംഭത്തിലെ (ഫെബ്രുവരി - മാര്‍ച്ച്) ഉത്സവം