സാംസ്കാരിക കേരളം

തിരുവാതിര ഉത്സവം

ദിവസം:23-12-2018 to 25-12-2018

പരമശിവനും മാര്‍ക്കണ്ഡേയനും പ്രാര്‍ത്ഥനാനിരതരായിരിക്കുന്ന വിധത്തിലുളള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് എറണാകുളം, മാക്കനായിയ്ക്കു   സമീപമുളള മന്നം മാര്‍ക്കണ്ഡേയ ശിവക്ഷേത്രം. വനത്തിലുളള ഈ ക്ഷേത്രത്തിലെ ഉത്സവം ധനുമാസത്തിലെ (ഡിസംബര്‍ - ജനുവരി) തിരുവാതിര നാള്‍ മുതല്‍ മൂന്നു ദിവസത്തേക്കാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

തിരുവാതിര ഉത്സവം

പടങ്ങള്‍

സ്ഥലം

Manum

വേദി
മാര്‍ക്കണ്ഡേയ ശിവ ക്ഷേത്രം

വിലാസം
ആലുവാ - പറവൂര്‍ റോഡ്,
മന്നം, മാക്കനായി,
എറണാകുളം - 683520

ജില്ല
എറണാകുളം

ഉത്സവ ദിവസം
ധനുമാസത്തിലെ (ഡിസംബര്‍ - ജനുവരി) തിരുവാതിര നാള്‍