സാംസ്കാരിക കേരളം

ആറാട്ട്‌ ഉത്സവം

ദിവസം:27-02-2018 to 06-03-2018

കേരളത്തിലെ പ്രധാന ശിവ ക്ഷേത്രങ്ങളില്‍ ഒന്നായ മട്ടന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവം കുംഭമാസത്തിലാണ്‌ ആഘോഷിക്കുന്നത്‌. കുംഭം 12 മുതല്‍ ഏഴു ദിവസമാണ്‌ ഉത്സവം. തേര്‌ എഴുന്നള്ളത്തും, തിടമ്പ്‌ നൃത്തവുമാണ്‌ ഉത്സവ സമയത്തുള്ള പ്രധാന ആകര്‍ഷണം. 
 

പ്രധാന ആകര്‍ഷണങ്ങള്‍

ആറാട്ട്‌

പടങ്ങള്‍

സ്ഥലം

മട്ടന്നൂര്‍

വേദി
മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം

വിലാസം
ഇന്ദിര നഗര്‍
മട്ടന്നൂര്‍
കണ്ണൂര്‍ 670702
ഫോണ്‍ : 0490 247 1630

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
കുംഭമാസത്തിലാണ്‌ ആഘോഷിക്കുന്നത്‌


സാംസ്‌കാരിക വാർത്തകൾ