സാംസ്കാരിക കേരളം

കളിയാട്ട മഹോത്സവം

ദിവസം:09-01-2019 to 12-01-2019

കണ്ണൂരിലെ  മുച്ചിലോട്ട് ഭഗവതി ക്ഷേത്രങ്ങളില്‍ ഒന്നായ നാറാത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം ധനു മാസം 25  - 28 വരെയാണ് ആഘോഷിക്കാറുള്ളത്. 

മുച്ചിലോട്ട് ഭഗവതി, കണ്ണംകാട്ടു ഭഗവതി, പുലിയൂര്‍ കാളി, പുലിയൂര്‍ കണ്ണന്‍, വിഷ്ണുമൂര്‍ത്തി, മൂവിളംകുഴി ചാമുണ്ഡി, നരമ്പില്‍ ഭഗവതി, ഗുളികന്‍ എന്നിവയാണ് ഇവിടെ വേഷം കെട്ടിയാടുന്ന തെയ്യക്കോലങ്ങള്‍.

പ്രധാന ആകര്‍ഷണങ്ങള്‍

വിഷ്ണുമൂര്‍ത്തി

പടങ്ങള്‍

സ്ഥലം

നാറാത്ത്

വേദി
നാറാത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം

വിലാസം
നാറാത്ത് PO
കണ്ണൂര്‍ – 670601
ഫോണ്‍: 9495067156, 9895441657

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
ധനു മാസം 25 28 വരെ


സാംസ്‌കാരിക വാർത്തകൾ