സാംസ്കാരിക കേരളം

കളിയാട്ട മഹോത്സവം

ദിവസം:17-01-2019 to 19-01-2019

കണ്ണൂരിലെ ഊര്‍പഴശ്ശി ക്ഷേത്രങ്ങളില്‍ പ്രശസ്തമായ ഒരു ക്ഷേത്രമാണ് നാരാത്ത് വിശ്വകര്‍മ്മ ഊര്‍പഴശ്ശിക്ഷേത്രം. നാരാത്ത് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ ഉത്സവം മകരം (ജനുവരി) 3 മുതല്‍ 5 വരെയുള്ള കളിയാട്ട മഹോത്സവമാണ്.) ഇതില്‍ ഊര്‍പഴശ്ശി, വേട്ടയ്ക്കൊരു മകന്‍, മലക്കാരിബാലി, തായ്‌പ്പരദേവത, വടക്കാത്തി ഭഗവതി, ഗുളികന്‍ എന്നിവരുടെ തെയ്യങ്ങളും ഉണ്ടായിരിക്കും.

പ്രധാന ആകര്‍ഷണങ്ങള്‍

തെയ്യം

പടങ്ങള്‍

സ്ഥലം

നാരാത്ത്

വേദി
നാരാത്ത് വിശ്വകര്‍മ്മ ഊര്‍പഴശ്ശിക്ഷേത്രം

വിലാസം
നാരാത്ത് P.O.
കണ്ണൂര്‍ - 670603
ഫോണ്‍: 9947742166, 9995564224

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
മകരം 3 മുതല്‍ 5 വരെ / ജനുവരി


സാംസ്‌കാരിക വാർത്തകൾ