സാംസ്കാരിക കേരളം

നവരാത്രി ഉത്സവം

ദിവസം:10-10-2018 to 19-10-2018

തൃശ്ശൂര്‍ ജില്ലയില്‍ പോര്‍ക്കുളത്തു സ്ഥിതി ചെയ്യുന്ന ദേവീ ക്ഷേത്രമാണ് വേടക്കാട് ഭഗവതീ ക്ഷേത്രം. ഈ ക്ഷേത്രത്തില്‍ രണ്ടു ശ്രീകോവിലുകള്‍ ഉണ്ട്. മഹിഷാസുരമര്‍ദ്ദിനിയുടെ സ്വയംഭൂവും, ദുര്‍ഗ്ഗയുടെ വിഗ്രഹവും ആണ് ഇതിനുള്ളില്‍. ഈ ക്ഷേത്രത്തിലെ വാര്‍ഷികോത്സവം നവരാത്രി ആഘോഷമാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

നവരാത്രി ഉത്സവം

പടങ്ങള്‍

സ്ഥലം

പോര്‍ക്കുളം

വേദി
വേടക്കാട് ഭഗവതി ക്ഷേത്രം

വിലാസം
വേടക്കാട് ഭഗവതി ക്ഷേത്രം,
പോര്‍ക്കുളം പി.ഒ.,
തൃശ്ശൂര്‍ - 680542

ജില്ല
തൃശ്ശൂര്‍

ഉത്സവ ദിവസം
സെപ്തംബര്‍ - ഒക്ടോബര്‍