സാംസ്കാരിക കേരളം

നെല്ലുവായ് വൈകുണ്ഠ ഏകാദശി

ദിവസം:01-01-2019 to 01-01-2019

ഭഗവാന്‍ വിഷ്ണുവിന്റെ മറ്റൊരു രൂപമായ ധന്വന്തരിയ്ക്കു സമര്‍പ്പിച്ച ക്ഷേത്രമാണ് നെല്ലുവായിലെ ശ്രീ ധന്വന്തരി ക്ഷേത്രം. ധനുമാസത്തിലെ (ഡിസംബര്‍ - ജനുവരി) വൈകുണ്ഠ ഏകാദശി അഥവാ സ്വര്‍ഗ്ഗവാതില്‍ ഏകാദശിയാണ് ഇവിടുത്തെ പ്രധാന ഉത്സവം. അന്ന് ഭക്തര്‍ നിറമാല വഴിപാടു നടത്തുന്നു. ആയുര്‍വേദത്തിന്റെ അധിപനായാണ് ധന്വന്തരിയെ കാണുന്നത്. അതുകൊണ്ടു തന്നെ ഇവിടെ നിന്നും ലഭിക്കുന്ന ഔഷധ പ്രസാദം വളരെ പ്രസിദ്ധമാണ്. നടത്തുന്ന വഴിപാടിനെ മുക്കുടി എന്നാണു വിളിക്കുക.

കര്‍ക്കിടക മാസത്തിലെ (ജൂണ്‍ - ജൂലായ്) ഔഷധ സേവ മംഗളകരമായാണ് കാണുന്നത്.

പ്രധാന ആകര്‍ഷണങ്ങള്‍

വൈകുണ്ഠ ഏകാദശി, ഔഷധ പ്രസാദം

പടങ്ങള്‍

സ്ഥലം

നെല്ലുവായ്

വേദി
ശ്രീ ധന്വന്തരി ക്ഷേത്രം

വിലാസം
നെല്ലുവായ് പി.ഒ.,
എരുമപ്പെട്ടി (വഴി),
തൃശ്ശൂര്‍ - 680584
ഫോണ്‍ : +91 4885-264269
E-mail : admin@nelluvaidhanwantharitemple.org
Website: www.nelluvayadhanwantharitemple.org

ജില്ല
തൃശ്ശൂര്‍

ഉത്സവ ദിവസം
ഡിസംബര്‍ - ജനുവരി