സാംസ്കാരിക കേരളം

നിറമാലയും ആനയൂട്ടും

ദിവസം:20-07-2018 to 20-07-2018

പട്ടാമ്പി ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിലെ നിറമാല ഉത്സവം മീനമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തിലാണ് ആഘോഷിക്കുന്നത്. കര്‍ക്കിടമാസത്തിലാണ് മറ്റൊരു ആഘോഷമായ ആനയൂട്ട് നടത്തുന്നത്. ഈ ദിവസം ആയുര്‍വേദ മരുന്നുകള്‍ ചേര്‍ന്ന ഭക്ഷണത്തിനായി ആനകള്‍  ക്ഷേത്രപരിസരത്ത് വരിയായി നില്‍ക്കുന്നത് മനോഹരമായ കാഴ്ചയാണ്. ജീവത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ഗണപതിയ്ക്കുള്ള നേര്‍ച്ചയായാണ് ഭക്തര്‍ ഇത് നടത്തുന്നത്.

പ്രധാന ആകര്‍ഷണങ്ങള്‍

നിറമാല, ആനയൂട്ട്

പടങ്ങള്‍

സ്ഥലം

ഞാങ്ങാട്ടിരി

വേദി
ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രം

വിലാസം
ഞാങ്ങാട്ടിരി,
പട്ടാമ്പി - 679303
ഫോണ്‍: +91 466 2313461, 9495355906

ജില്ല
പാലക്കാട്‌

ഉത്സവ ദിവസം
മീനമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തിലാണ് ആഘോഷിക്കുന്നത്.