സാംസ്കാരിക കേരളം

നിശാഗന്ധി ഫെസ്റ്റിവല്‍

ദിവസം:20-01-2018 to 26-01-2018

കേരള ടൂറിസം സംഘടിപ്പിക്കുന്ന നിശാഗന്ധി ഫെസ്റ്റിവല്‍ ജനുവരി 20 മുതല്‍ 26 വരെയാണ്‌. തിരുവനന്തപുരത്തെ കനകക്കുന്ന്‌ കൊട്ടാരത്തില്‍ വച്ച്‌ നടക്കുന്ന ഈ ഫെസ്റ്റിവല്‍ ഒരാഴ്‌ച നീണ്ടു നില്‍ക്കും.

പ്രധാന ആകര്‍ഷണങ്ങള്‍

നൃത്തോത്സവം

പടങ്ങള്‍

സ്ഥലം

കനകക്കുന്ന്‌

വേദി
നിശാഗന്ധി, കനകക്കുന്ന്‌

വിലാസം
കനകക്കുന്ന്‌ പാലസ്‌,
തിരുവനന്തപുരം

ജില്ല
തിരുവനന്തപുരം

ഉത്സവ ദിവസം
ജനുവരി